Home | Catalog | 

Invertercare
Posted On: 08/03/20 11:19
വലിയ മുതൽ മുടക്കു ഇല്ലാതെ ഒരു സോളാർ ഇൻവെർട്ടർ ഫിറ്റ്‌ ചെയ്തു 80% വരെ വൈദ്വിതി ബില്ല് ലാഭിക്കാം, ''Luminous NXG-1800 Combo"

 

വലിയ മുതൽ മുടക്കു ഇല്ലാതെ ഒരു സോളാർ ഇൻവെർട്ടർ ഫിറ്റ്‌ ചെയ്തു 80% വരെ വൈദ്വിതി ബില്ല് ലാഭികാം, ''Luminous NXG-1800 Combo"  ഈ സോളാർ ഇൻവെർട്ടർ ഉപയോഗിക്കുന്നതിലൂടെ ഒരു വീട്ടിലെ Light|Fan|TV | Mixie | Washing Mechine | Iron Box | Fridge തുടങ്ങിയ ഉപകരണങ്ങൾ വൈദ്വിതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം.

അതിലൂടെ 80%വരെ current ബില്ല് കുറയ്ക്കാവുന്നതാണ്, രാത്രിയിൽ കാലങ്ങളിൽ 2/3 ബെഡ്‌റൂം ഉപയോഗിക്കുന്ന ഇടത്തരം വീടുകളിൽ KSEB സഹായം ഇല്ലാതെ തന്നെ ഇ ഇൻവെർട്ടർ പ്രവർത്തിപ്പിക്കാം അതോടൊപ്പം പകൽ സമയങ്ങളിൽ 🔌fridge, Washing Mechine, പോലുള്ള ഉപകരണങ്ങളും പ്രവർത്തിപ്പിക്കാം, ഇ Combo ഇൽ 📈25 വർഷം വരെ വാറന്റി ഉള്ള 325 Watt ശേഷി ഉള്ള 3 സോളാർ പാനലും 📈5 വർഷം വരെ Replacement വാറന്റി ഉള്ള 2 150Ah Solar Battery ഉം, NXG-1800/24 സോളാർ ഇൻവെർട്ടർ ഉം ആണ് ഉണ്ടാകുക, വില ഏകദേശം ₹75, 000 /.രൂപ മുതൽ ₹85, 000/. വരെ (Installation cost Depending Site) ആണ്, കൂടുതൽ ഡീറ്റൈൽ അറിയുവാനായി വിളിക്കൂ

 

Inverter Care Payyanur
Thavakkal Complex
Near Arabian Jwellery
Main Road
Payyanur
📞+919847777439

 

 




INVERTER CARE PAYYANUR - ( Dealer Shop Battery Inverter Solar Luminous Amaron Exide Microtek)
Main Rd, near Arabian Jewellery, Payyanur, Kerala 670307
4643+4M Payyanur, Kerala

Call : +91 9847777439
Email : invertercarepnr@gmail.com

Request a Call Back

 





Article URL: